അടുക്കള കുത്തിത്തുറന്ന് 22,000 രൂപ കവർന്നു

വെള്ളനാട്: വീടി​ൻെറ അടുക്കള വാതിൽ കുത്തിത്തുറന്ന് 22,000 രൂപ കവർന്നു. വെള്ളനാട് കുളക്കോട് സരസ്വതി ഭവനിൽ സോമ​ൻെറ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. തിങ്കളാഴ്ച രാവിലെയാണ് മോഷണവിവരം പുറത്തറിഞ്ഞത്. ആര്യനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.