റൂറൽ ജില്ലയിൽ മാസ്​ക്​ ധരിക്കാത്ത 109 പേർക്കെതിരെ കേസ്​

കൊട്ടാരക്കര: കോവിഡ്​ നിയമലംഘനങ്ങള്‍ക്ക് കൊല്ലം റൂറല്‍ ജില്ലയില്‍ പകര്‍ച്ചവ്യാധി തടയൽ ഓര്‍ഡിനന്‍സ് പ്രകാരം 64 കേസുകൾ രജിസ്​റ്റർ ചെയ്​ത്​ പിഴ ഈടാക്കി. മാസ്ക് ഉപയോഗിക്കാത്തതിന് 109 പേർക്കെതിരെയും സാനിറ്റൈസർ സജ്ജമാക്കുന്നതിന്​ നാല് സ്ഥാപനങ്ങൾക്കെതിരെയും കേസ് രജിസ്​റ്റർ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.