കുന്നത്തുകാല്‍ ശ്രീചിത്രാ സ്‌കൂളിന് 100 ശതമാനം വിജയം

വെള്ളറട: കുന്നത്തുകാല്‍ ശ്രീചിത്തിര തിരുനാള്‍ റസിഡന്‍ഷ്യല്‍ സെൻട്രല്‍ സ്‌കൂളിന് സി.ബി.എസ്.ഇ 12 പരീക്ഷയില്‍ 100 ശതമാനം വിജയം. പരീക്ഷയെഴുതിയ 67 കുട്ടികളില്‍ 52 ഡിസ്​റ്റിങ്​ഷനും ബാക്കിയുള്ളവര്‍ ഫസ്​റ്റ്​ ക്ലാസും നേടി. ദേശീയതലത്തില്‍ 14ാം റാങ്കോടെ 98 ശതമാനം മാര്‍ക്ക്‌ നേടി കോമേഴ്‌സില്‍ ആര്യ ആര്‍.എസ് ഒന്നാംസ്​ഥാനം നേടി. 96 ശതമാനം മാര്‍ക്കോടെ സയന്‍സില്‍ അനഘാദേവ് .എസ് ഒന്നാം സ്ഥാനം കരസ്​ഥമാക്കി. ചിത്രം. school topers ആര്യ ആര്‍.എസ് ഒന്നാം സ്​ഥാനം, കുമാരി അനഘാദേവ് .എസ് ഒന്നാം സ്ഥാനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.