ആറ്റിങ്ങല്‍: ഡിവൈ.എസ്.പി ഓഫിസിലെ ജീവനക്കാരനായ വക്കം കാപ്പരുവിളാകം വീട്ടില്‍ എസ്. ബൈജുവിനെ (42) വ്യാഴാഴ്ച വൈകീട്ട് 6.30ഓടെ കൊല്ലമ്പുഴ മഹാവിഷ്ണു. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം. സംഭവത്തില്‍ ദുരൂഹതകളില്ലെന്നും മൃതദേഹപരിശോധനക്കുശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഇന്‍സ്‌പെക്ടര്‍ എസ്. ഷാജി അറിയിച്ചു. അംഗപരിമിതനായ ബൈജു കുടുംബത്തോടൊപ്പം ആറ്റിങ്ങല്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് താമസിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് 6.30ഓടെ പൂജ കഴിഞ്ഞ് പുറത്തിറങ്ങിയ ക്ഷേത്രജീവനക്കാരാണ് മൃതദേഹം കണ്ടത്. ഉടന്‍തന്നെ പൊലീസിനെയും മുനിസിപ്പല്‍ ചെയര്‍മാനെയും വിവരം അറിയിച്ചു. അധികൃതരെത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജാശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ബിന്ദു. മാതാവ്: ഷീല. മകള്‍: ശിവതീര്‍ഥ. BAIJU 42 ATL
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.