വില്ലേജ് ഓഫിസ് അടച്ചിടും

നേമം: വില്ലേജ് ഓഫിസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതി​ൻെറ പശ്ചാത്തലത്തില്‍ മലയിന്‍കീഴ് . ഓഫിസിലെ ആറ്​ ജീവനക്കാരോട് ക്വാറൻറീനില്‍ പോകാൻ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. തിങ്കളാഴ്ച മുതല്‍ വില്ലേജ് ഓഫിസ് പ്രവര്‍ത്തിക്കുമെന്ന് കാട്ടാക്കട തഹസില്‍ദാര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.