സൈബർ ആക്രമണത്തിൽ കർശന നടപടി വേണം -വിമൻ ജസ്​റ്റിസ് മൂവ്മെൻറ്​

സൈബർ ആക്രമണത്തിൽ കർശന നടപടി വേണം -വിമൻ ജസ്​റ്റിസ് മൂവ്മൻെറ്​ തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ സൈബർ ആക്രമണം തടയാൻ സംസ്ഥാനത്ത് കൂടുതൽ കർക്കശ നിയമ നടപടികളും നിയമ പരിഷ്കരണങ്ങളും വേണമെന്ന് വിമൻ ജസ്​റ്റിസ് സംസ്ഥാന പ്രസിഡൻറ്​ ജബീന ഇർഷാദ് ആവശ്യപ്പെട്ടു. നിയമം ​ൈകയിലെടുക്കേണ്ടിവരുന്ന അവസ്ഥയിലേക്ക് സ്​ത്രീകളെ എത്തിക്കുകയാണ്. ഇത് സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുമെന്ന് വാഗ്ദാനം ചെയ്ത് ഭരണത്തിൽ വന്ന ഇടതു സർക്കാറി​ൻെറ പരാജയം കൂടിയാണെന്നും അവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.