എരുമക്കുഴിയിൽ മേയർ കെ. ശ്രീകുമാർ സന്ദർശനം നടത്തി

തിരുവനന്തപുരം: മാലിന്യക്കൂമ്പാരം നീക്കം ചെയ്​തു കൊണ്ടിരിക്കുന്ന . മാലിന്യം ഏതാണ്ട് പൂർണമായും നീക്കം ചെയ്യപ്പെട്ട അവസ്ഥയിലാണിപ്പോൾ. ബയോടോയ്​ലെറ്റുകളുടെ ഉദ്​ഘാടനം തിരുവനന്തപുരം നഗരസഭ പുത്തൻപള്ളി വാർഡിലെ മൂന്നാറ്റുമുക്ക് ആറ്റിൻകര ചേരിയിലെ 26 വീടുകളിൽ സ്ഥാപിച്ച ഫ്രീ ഫാബ്രിക്കേറ്റഡ് ബയോടോയ്​ലെറ്റുകളുടെ ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. വാർഡ് കൗൺസിലർ എസ്. നൂർജഹാൻ സാന്നിഹിതയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.