സൗജന്യ ഭക്ഷ്യകിറ്റ് വിതരണം

തിരുവനന്തപുരം: സംസ്ഥാന സർക്കാറി​ൻെറ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി റേഷന്‍ കാര്‍ഡുടമകള്‍ക്ക് നാലുമാസത്തേക്ക് സൗജന്യ ഭക്ഷ്യ കിറ്റ് നല്‍കുന്നതി​ൻെറ ജില്ലതല വിതരണോദ്ഘാടനം വ്യാഴാഴ്ച രാവിലെ 11ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. ആനയറ അരശുംമൂട് ഭജനമഠം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മേയര്‍ കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.