കലക്ടർ സ്വയം നിരീക്ഷണത്തിൽ

തിരുവനന്തപുരം : കലക്ടർ ഡോ. നവജ്യോത് ഖോസ സ്വയം നിരീക്ഷണത്തിൽ. എ.ഡി.എം വി.ആർ. വിനോദിന് കോവിഡ് -19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തി​ൻെറ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള പ്രവേശിച്ചതെന്ന് അറിയിച്ചു. വീട്ടിൽ നിരീക്ഷണത്തിലിരുന്ന് ഔദ്യോഗിക ചുമതലകൾ നിർവഹിക്കുമെന്നും എല്ലാവരും കോവിഡ് - 19നെതിരെ തികഞ്ഞ ജാഗ്രത പുലർത്തണമെന്നും കലക്ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.