വെഞ്ചാവോട് ലെയിൻ റോഡി​െൻറ ഉദ്ഘാടനം

വെഞ്ചാവോട് ലെയിൻ റോഡി​ൻെറ ഉദ്ഘാടനം തിരുവനന്തപുരം: കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ ഗാന്ധിപുരം വെഞ്ചാവോട് ലെയിൻ റോഡി​ൻെറ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. മേയർ കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. എം.എൽ.എ ഫണ്ടിൽനിന്ന് 27.72 ലക്ഷം രൂപ ചെലവഴിച്ചാണ് ഗാന്ധിപുരം-വെഞ്ചാവോട് റോഡി​ൻെറ ടാറിങ്ങും കോൺക്രീറ്റിങ്ങും പൂർത്തിയാക്കിയത്. എസ്. പുഷ്പലത, പാളയം രാജൻ, സി. സുദർശനൻ, ചെമ്പഴന്തി വാർഡ് കൗൺസിലർ കെ.എസ്. ഷീല, രാജൻ ചെറുവല്ലി, എൻ.എ. ജോൺ എന്നിവർ പങ്കെടുത്തു. photo: MLA.JPG MLA . (2).JPG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.