സെക്ര​േട്ടറിയറ്റ് ധർണ ഇന്ന്​

തിരുവനന്തപുരം: സ്ത്രീ സുരക്ഷ കേരള മോഡൽ വിചാരണ ചെയ്യുന്നു എന്ന മുദ്രാവാക്യത്തിൽ വിമൻ ജസ്​റ്റിസ് വ്യാഴാഴ്ച രാവിലെ 11 മുതൽ സെക്ര​േട്ടറിയറ്റ് ധർണ സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡൻറ്​ ജബീന ഇർഷാദ് ഉദ്​ഘാടനം ചെയ്യും. ഗോമതി (പെമ്പിളൈ ഒരു​െമെ), മാഗ്ലിൻ ഫിലോമിന (തീരദേശ വനിതാ ഫെഡറേഷൻ പ്രസിഡൻറ്), നജ്ദ റൈഹാൻ (ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി), വിമൻ ജസ്​റ്റിസ് വൈസ്. പ്രസിഡൻറ്​ ഉഷാകുമാരി, സെക്രട്ടറിമാരായ മുംതാസ് ബീഗം, സുഫീറ എരമംഗലം, ജില്ല പ്രസിഡൻറ്​ രഞ്ജിത ജയരാജ്, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ്​ എൻ.എം. അൻസാരി, മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആരിഫ, ജില്ല പ്രസിഡൻറ് ലക്ഷ്മി, മിനി (എസ്​.യു.സി.​െഎ), സുമയ്യ റഹീം (വിമൻ ഇന്ത്യ മൂവ്മൻെറ്​), ഹരിത തുടങ്ങിയ സംഘടനാ നേതാക്കളും പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.