ക​െണ്ടയ്ൻമെൻറ് സോണിൽനിന്ന്​ ഒഴിവാക്കി

ക​െണ്ടയ്ൻമൻെറ് സോണിൽനിന്ന്​ ഒഴിവാക്കി കിളിമാനൂർ: കിളിമാനൂർ പഞ്ചായത്തിലെ മലയ്ക്കൽ (ഒന്ന്​), പനപ്പാംകുന്ന്(രണ്ട്​) എന്നീ വാർഡ് പ്രദേശങ്ങളെ കണ്ടെയ്ൻമൻെറ് സോണിൽനിന്ന്​ ഒഴിവാക്കിയതായി കലക്ടർ അറിയിച്ചു. ഈ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിക്കുമെങ്കിലും ആരോഗ്യ വകുപ്പി​ൻെറയും പഞ്ചായത്തി​ൻെറയും പൊലീസി​ൻെറയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ബി. സത്യൻ എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.