സെക്ര​േട്ടറിയറ്റ് ധർണ നാളെ

തിരുവനന്തപുരം: 'സ്ത്രീ സുരക്ഷ: കേരള മോഡൽ വിചാരണ ചെയ്യുന്നു' എന്ന മുദ്രാവാക്യത്തിൽ വിമൻ ജസ്​റ്റിസ് വ്യാഴാഴ്ച സെക്ര​േട്ടറിയറ്റ് ധർണ സംഘടിപ്പിക്കുമെന്ന് സംസ്ഥാന എക്സിക്യൂട്ടിവ് അറിയിച്ചു. കേരളത്തിൽ സ്ത്രീപീഡനം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പരിപാടി. ജബീന ഇർഷാദ് ഉദ്​ഘാടനം നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.