പെരുമാതുറ: മുതലപ്പൊഴിയിൽ ബോട്ടപകടം; മത്സ്യത്തൊഴിലാളികൾ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 11.30 ഒാടെയാണ് അപകടം. മത്സ്യവുമായി തിരികെ എത്തിയ ബോട്ട് അഴിമുഖത്തുവെച്ച് എൻജിൻ ഓഫ് ആകുകയും തിരയിൽപെടുകയുമായിരുന്നു. പരവൂർ സ്വദേശി ലത്തീഫ്, വർക്കല സ്വദേശി മുഹമ്മദ് എന്നിവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. പരിക്കേറ്റവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ബോട്ട് പൂർണമായും തകർന്നു. photo file name: IMG-20200914-WA0025.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.