തിരുവനന്തപുരം: പാറശ്ശാലയിൽ സി.പി.എം പ്രവർത്തകയായ ആശ പാർട്ടി ഓഫിസിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പഴുതടച്ച അന്വേഷണം വേണമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് ആവശ്യപ്പെട്ടു. ആത്മഹത്യക്കുറിപ്പിൽ സി.പി.എം പ്രാദേശിക നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് ഗൗരവതരമാണ്. ഭരണസ്വാധീനം ഉപയോഗിച്ച് ഇത്തരം കേസുകൾ ഒതുക്കിത്തീർക്കാതെ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.