മയൂരിയിൽ ഒാണം മെഗാ എക്​സ്​ചേഞ്ച്​ ഫെസ്​റ്റിവൽ തുടരുന്നു

തിരുവനന്തപുരം: ഒാണം മെഗാ എക്​സ്​ചേഞ്ച്​ ഫെസ്​റ്റിവൽ മയൂരി മണക്കാട്​, നേമം, കണിയാപുരം, ആറ്റിങ്ങൽ ഷോറൂമുകളിൽ തുടരുന്നു. വിലക്കുറവും 10,000 രൂപക്ക്​ മുകളിലുള്ള പർ​ച്ചേസിന്​ സമ്മാനത്തോടൊപ്പം കാഷ്​ ബാക്കും ലഭിക്കുന്നു. സോഫ, കട്ടിൽ, മാട്രസ്​, അലമാര, ഡൈനിങ്​ ടേബിൾ, ടി.വി, വാഷിങ്​ മെഷീൻ, മിക്​സി, ഗ്ലാസ്​ ടോപ്​ ഗ്യാസ്​ സ്​റ്റൗ​, ചിമ്മിനി, ​ൈ​മക്രോവേവ്​ ഒാവൻ, ഫാൻ, ഇസ്​തിരിപ്പെട്ടി, കുക്കർ, അലൂമിനിയം പാത്രങ്ങൾ, കുക്കർ തുടങ്ങിയവ പഴയത്​ മാറ്റിവാങ്ങാം. വീടി​ൻെറ ഫുൾസെറ്റ്​ ഫർണിച്ചർ, ഇ.എം.​െഎ വ്യവസ്​ഥക്ക്​ ലഭിക്കും. എൽ.ഇ.ഡി ടെലിവിഷൻ ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കും. ഫർണിച്ചറും ഇലക്​ട്രോണിക്​ ഉപകരണങ്ങളും കോംബോ ഒാഫറിൽ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.