കേന്ദ്ര അവഗണന; പോസ്​റ്റോഫിസ് ധർണ നടത്തി

കിളിമാനൂർ: കേന്ദ്ര ഗവൺമൻെറി​ൻെറ കർഷക അവഗണനയിലും, ജനദ്രോഹ നയത്തിലും പ്രതിഷേധിച്ച് ബി.കെ.എം.യു, കിസാൻ സഭ എന്നിവയുടെ നേതൃത്വത്തിൽ കിളിമാനൂർ പോസ്​റ്റോഫിസ്​ ധർണ നടത്തി. സി.പി.ഐ ദേശീയ കൗൺസിലംഗം എൻ. രാജൻ ഉദ്ഘാടനം ചെയ്തു. എ.എം. റാഫി, ടി.എം. ഉദയകുമാർ, സി. സുകുമാരപിള്ള, ജി. ബാബുകുട്ടൻ, സി.കെ. ഗോപി എന്നിവർ സംസാരിച്ചു. kmr Pho-5 എ.ഐ.കെ.എസ്, ബി.കെ.എം.യു പോസ്​റ്റോഫിസ് ധർണ സി.പി.ഐ ദേശീയ കൗൺസിൽ അംഗം അഡ്വ. എൻ. രാജൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.