വിതുര: അധ്യാപക ദിനത്തിൽ ആദരവുമായി കോൺഗ്രസ് പനയ്ക്കോട് മണ്ഡലം കമ്മിറ്റി. പനയ്ക്കോട് വി.കെ. കാണി ഹൈസ്കൂളിൻെറ സ്ഥാപകൻ നാരായണൻ കാണിയുടെ മകനും ദീർഘകാലം അധ്യാപകനുമായിരുന്ന കൃഷ്ണൻ കാണിയെ മകൻെറ വസതിയിലെത്തിയാണ് ആദരിച്ചത്. ഡി.സി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് മലയടി പി. പുഷ്പാംഗദൻ, മണ്ഡലം പ്രസിഡൻറ് എൻ.എസ്. ഹാഷിം, കണ്ടമത്ത് ഭാസ്കരൻ നായർ, രഘുനാഥനാശാരി, കെ.എൻ. അൻസർ, തച്ചൻകോട് പുരുഷോത്തമൻ, കെ.ജി. ഉദയകുമാർ, വിജയരാജ്, അഭിലാഷ് കിളിയന്നി, കാരക്കാംതോട് രമേശൻ, ഷിബു ചെട്ടിയാംപാറ എന്നിവർ പങ്കെടുത്തു. Adharam palode ചിത്രം: കൃഷ്ണൻ കാണിയെ കോൺഗ്രസ് നേതൃത്വത്തിൽ ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.