മുടപുരത്ത് വീടിനുനേരെ ആക്രമണം

ആറ്റിങ്ങല്‍: മുടപുരത്ത് വീടിനുനേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. മുടപുരം തേജസ് ഭവനില്‍ ഉണ്ണികൃഷ്ണ​ൻെറ വീടാണ്​ അടിച്ചുതകര്‍ത്തത്. ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും പൂച്ചെട്ടികള്‍ എറിഞ്ഞുടക്കുകയും ചെയ്തു. വ്യഴാഴ്ച രാത്രിയായിരുന്നു സംഭവം. ആക്രമണ സമയത്ത് വീട്ടില്‍ ആളില്ലായിരുന്നു. ചിറയിന്‍കീഴ് പൊലീസില്‍ പരാതി നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.