കണ്ടെയ്​ന്‍മെൻറ്​ സോണ്‍ പ്രഖ്യാപിച്ചു

കണ്ടെയ്​ന്‍മൻെറ്​ സോണ്‍ പ്രഖ്യാപിച്ചു തിരുവനന്തപുരം: കോര്‍പറേഷനുകീഴിലെ പൗണ്ടുകടവ്, വലിയവേളി (യൂനിറ്റ് നമ്പര്‍-19), ഒറ്റൂര്‍ പഞ്ചായത്തിലെ ഞായാലില്‍, അഴൂര്‍ പഞ്ചായത്തിലെ നാലുമുക്ക്, ചിലമ്പില്‍ എന്നീ വാര്‍ഡുകളെ കണ്ടെയ്​ന്‍മൻെറ്​ സോണായി കലക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയ്​ന്‍മൻെറ്​ സോണിനു പുറത്തുപോകാന്‍ പാടില്ലെന്നും കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.