മനം നിറയെ ഓണവിരുന്നുമായി മാവേലി മലയാളം

തിരുവനന്തപുരം: സംസ്ഥാന സംസ്കാരിക വകുപ്പിന് വേണ്ടി ഭാരത് ഭവൻ സൗത്ത് സോൺ കൾചറൽ സൻെററി​ൻെറ സഹകരണത്തിൽ ഒരുക്കി വരുന്ന മാവേലി മലയാളം സാംസ്കാരികോത്സവം 31 വരെ ദിവസവും രാത്രി 7 മുതൽ 8.30 വരെ സാംസ്‌കാരിക മന്ത്രിയുടെയും ഭാരത് ഭവ​ൻെറയും സൗത്ത് സോൺ കൾചറൽ സൻെററി​ൻെറയും സാംസ്‌കാരിക സ്ഥാപനങ്ങളുടെയും ഫേസ്​ബുക്ക് പേജുകൾ വഴിയും, സഭാ ടി.വി മൊബൈൽ ആപ് വഴിയും യുട്യൂബ് ചാനൽ വഴിയുമാണ് പ്രദർശിപ്പിക്കുന്നത്. https://www.facebook.com/BharatBhavanKeralaOfficial/, https://www.facebook.com/AK.Balan.Official/, https://www.facebook.com/szcc1986 ഫേസ്ബുക് പേജുകളിലുമാണ് അവതരണങ്ങൾ തത്സമയം ലഭ്യമാകുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.