കണ്ടെയ്ൻമെൻറ്​ സോണുകൾ

കണ്ടെയ്ൻമൻെറ്​ സോണുകൾ തിരുവനന്തപുരം: കോർപറേഷൻ കേശവദാസപുരം ഡിവിഷനിലെ (15) ലക്ഷ്മി നഗർ, ചൈതന്യ ഗാർഡൻസ്, തമ്പാനൂർ ഡിവിഷനിലെ (81) രാജാജി നഗർ എന്നിവയും നെല്ലാട് പഞ്ചായത്തിലെ മൈലക്കൽ വാർഡിലെ (ആറ്)വടക്കനാട്, മാക്കംകോണം, വേടക്കാല, കല്ലിടുക്ക് എന്നീ പ്രദേശങ്ങളും പെരുങ്കടവിള പഞ്ചായത്തി​ൻെറ 15ാം വാർഡായ പുളിമാംകോടും കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ ലോക്​ഡൗൺ ഇളവുകളൊന്നും ബാധകമായിരിക്കില്ല. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പൊതുപരീക്ഷകൾ നടത്താൻ പാടില്ല. ഈ പ്രദേശങ്ങളോടു ചേർന്നുകിടക്കുന്ന പ്രദേശങ്ങളും പ്രത്യേക നിരീക്ഷണത്തിലായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.