റാപ്പിഡ് ടെസ്​റ്റ്​ ഇന്ന്

നെടുമങ്ങാട്: ചുള്ളിമാനൂർ സ്വദേശിയായ വ്യാപാരിയു​െടയും മണലിവിള സ്വദേശിയായ 37 കാര​ൻെറയും സമ്പര്‍ക്കപ്പട്ടികയിലെ പ്രൈമറി കോണ്‍ടാക്ടിലുള്ളവരുടെ റാപ്പിഡ് ടെസ്​റ്റ്​ വ്യാഴാഴ്​ച രാവിലെ 10ന്​ ആനാട് ബഡ്സ് സ്കൂളില്‍ നടത്തും. വ്യാപനം കൂടുതലായാൽ രണ്ട് ദിവസത്തിലൊരിക്കല്‍ ആനാട്ട് റാപ്പിഡ് ടെസ്​റ്റ്​ നടത്തുന്നതിന്​ സഥിരംസംവിധാനവും ഒരുക്കി. കോവിഡിന് വേണ്ടി മാത്രം ജൂനിയര്‍ ഡോക്ടറുടെ സേവനം കൂടി ആനാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ അനുവദിച്ചായി ഗ്രാമപഞ്ചായത്ത് പ്രസിഡ​ൻറ്​ ആനാട് സുരേഷ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.