ക്ലേ ഫാക്ടറി പൂട്ടിയത്​ പ്രതിഷേധാര്‍ഹം

തിരുവനന്തപുരം: വേളിയിലെയും തോന്നയ്ക്കലിലെയും ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറികള്‍ അടച്ചുപൂട്ടാന്‍ സാഹചര്യമൊരുക്കിയ സംസ്ഥാന സര്‍ക്കാറി‍ൻെറ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറി എംപ്ലോയീസ് യൂനിയന്‍ (യു.ടി.യു.സി) പ്രസിഡൻറ്​ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പരിസ്ഥിതി നിയമങ്ങള്‍ പൂര്‍ണമായി പാലിച്ച് കളിമണ്ണ് ഖനനത്തിന് അവസരമുണ്ടാക്കാമായിരുന്നിട്ടും ഖനനം തടസ്സപ്പെടുത്തുന്നത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.