പുതിയ കണ്ടെയ്​ൻമെൻറ്​ സോണുകൾ

പുതിയ കണ്ടെയ്​ൻമൻെറ്​ സോണുകൾ കൊല്ലം: കോർപറേഷനിലെ മീനത്തുചേരി ഡിവിഷനെയും പുനലൂർ നഗരസഭയിലെ വാളക്കോടിനെയും ക​െണ്ടയ്ൻമൻെറ് സോണിലാക്കി. തൊടിയൂർ പഞ്ചായത്തിലെ 15,16,19,20 ഒഴികെ എല്ലാ വാർഡും നിലമേൽ പഞ്ചായത്തിലെ എല്ലാ വാർഡും കണ്ടെയ്​ൻമൻെറ്​ സോൺ നിയന്ത്രണങ്ങളിൽനിന്ന്​ ഒഴിവാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.