ആര്യന്‍കോട് ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്‌മെൻറ്​ സെൻറര്‍ ഒരുങ്ങുന്നു

ആര്യന്‍കോട് ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്‌മൻെറ്​ സൻെറര്‍ ഒരുങ്ങുന്നു വെള്ളറട: ചെമ്പൂര് എൽ.എം.എസ്​ കോമ്പൗണ്ടില്‍ 50 കിടക്കകളുള്ള കോവിഡ്​ പ്രാഥമിക ചികിത്സാകേന്ദ്രം ഒരുങ്ങുന്നു. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ, ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറ് കെ. അനില്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഹാളുകള്‍ ശുചീകരിച്ചു. ചിത്രം. ചെമ്പൂര് എൽ.എം.എസ്​ കോമ്പൗണ്ടിലെ പ്രാഥമിക ചികിത്സാകേന്ദ്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.