വര്‍ക്കലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ്

വര്‍ക്കല: സ്ഥിരീകരിച്ചു. വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച വര്‍ക്കല താലൂക്കാശുപത്രിയിലെ ശുചീകരണത്തൊഴിലാളിയുടെ 10 വയസ്സുള്ള മകനാണ് രോഗം ബാധിച്ചത്​. കുട്ടിയെ മാതാവ്​ ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരത്തെ കോവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റി. ഇവരുടെ മറ്റ് രണ്ട് മക്കളുടെയും അമ്മയുടെയും പരിശോധനഫലം നെഗറ്റിവാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.