തിരുവനന്തപുരം: തീരദേശമേഖലയായ വലിയതുറക്കും ശംഖുംമുഖത്തിനുമിടയിലും കണ്ണാന്തുറ, വെട്ടുകാട്, വേളി ഭാഗങ്ങളിലും അനുഭവപ്പെടുന്ന അതിരൂക്ഷമായ കടലാക്രമണം തടയുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. റവന്യൂ, ജലവിഭവ മന്ത്രിമാർക്ക് എം.എൽ.എ കത്ത് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.