റോബോട്ടിക് കോഡിങ്​ പരിശീലനം

തിരുവനന്തപുരം: നാലാഞ്ചിറ മാർ തെയോഫിലസ്​ ട്രെയിനിങ്​ കോളജിലെ പോപ്പുലർ സയൻസ്​ സൻെററി​ൻെറ ആഭിമുഖ്യത്തിൽ ഒാൺലൈൻ റോബോട്ടിക്​ കോഡിങ്​ കോഴ്​സുകൾ 27ന്​ ആരംഭിക്കും. മൂന്നാംക്ലാസ്​ മുതലുള്ള വിദ്യാർഥികൾക്കുള്ള കോഴ്​സുകൾ മുതൽ ​േകാളജ്​ തലത്തിലുള്ളവർക്കുവരെ പങ്കടുക്കാൻ കഴിയുംവിധമാണ്​ കോഴ്​സുകൾ. വൈകീട്ട്​ അഞ്ചുമുതൽ ഏഴുവരെയാണ്​ ക്ലാസുകൾ. കൂടുതൽ വിവരങ്ങൾക്ക്​ 9847662677, 7907697069.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.