Must തിരുവനന്തപുരം: സംസ്ഥാനതലത്തിൽ നാടോടി, അനുഷ്ഠാന, ഗോത്ര, ക്ലാസിക്കൽ, രംഗകലകളിൽ പ്രവർത്തിക്കുന്ന പ്രതിഭകളുടെ വിപുലമായ പ്രസിദ്ധീകരിക്കാൻ കേരള സർവ കലാസംഘം സംസ്ഥാനതല മാനേജിങ് കമ്മിറ്റി തീരുമാനിച്ചു. താൽപര്യമുള്ള കലാകാരന്മാർ പേര്, വിലാസം, ഇ മെയിൽ, മൊബൈൽ നമ്പർ, കലാരംഗത്തെ നാമം, ഫേസ്ബുക്ക് ഐ.ഡി, പാസ്പോർട്ട് സൈസ് കളർ ഫോട്ടോ എന്നിവ സഹിതം ആഗസ്റ്റ് 31നകം കൺവീനർ, കേരള സർവകലാസംഘം, അഞ്ചുതെങ്ങ് കായൽ ടൂറിസം സഹകരണസംഘം ടി 2189, ചെക്കാലവിളാകം ജങ്ഷൻ, കടയ്ക്കാവൂർ പി .ഒ, തിരുവനന്തപുരം, പിൻ. 695306 എന്ന വിലാസത്തിൽ അയക്കണം. വിവരങ്ങൾക്ക് ഫോൺ: 9496001999, 9400757461, 9645393501, 7012065033.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.