വിമൻ ജസ്​റ്റിസ് ഡേ

തിരുവനന്തപുരം: വിമൻ ജസ്​റ്റിസ് മൂവ്മൻെറ് ആദ്യ വാർഷികം എന്ന പേരിൽ വിവിധ പരിപാടികളോടെ ആചരിച്ചു. സംസ്ഥാന പ്രസിഡൻറ്​ ജബീന ഇർഷാദ് പതാക ഉയർത്തി ഉദ്​ഘാടനം ചെയ്തു. ഓരോ ജില്ലയിലും വനിത പ്രതിഭകളെ ആദരിച്ചു. ഫേസ്​ബുക്ക് ലൈവായി ദാന റാസിഖി​ൻെറ ഗാനവിരുന്നും തുടർന്ന് ജബീന ഇർഷാദി​ൻെറ ലൈവ് പ്രഭാഷണവും ഉണ്ടായിരുന്നു. കവിത മത്സരം, പ്രതീകാത്മക സുരക്ഷാമതിൽ തീർക്കൽ എന്നിവയും ജില്ലകളിൽ നടന്നു. Cap ....... IMG-20200721-WA0060 സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് വിമൻ ജസ്​റ്റിസ് പതാക ഉയർത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.