സമ്പര്‍ക്ക പട്ടികയിലുള്ളവരെ നിരീക്ഷണത്തിലാക്കി

സമ്പര്‍ക്ക പട്ടികയിലുള്ളവരെ നിരീക്ഷണത്തിലാക്കി കുളത്തൂപ്പുഴ: കോവിഡ് സ്ഥിരീകരിച്ച ഭാരതീപുരം സ്വദേശിയായ യുവാവ് കുളത്തൂപ്പുഴയിലെത്തിയതുമായി ബന്ധപ്പെട്ട് പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട പ്രദേശവാസികളായ 54 പേരെ ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്തും ഇടപെട്ട് നിരീക്ഷണത്തിലാക്കി. കുളത്തൂപ്പുഴയില്‍ സമൂഹവ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ അധികൃതര്‍ കടുത്ത ജാഗ്രതയിലാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.