മംഗലപുരം ജങ്​ഷനിൽ പബ്ലിക് കംഫർട്ട് സ്​റ്റേഷൻ തുറന്നു

ആറ്റിങ്ങൽ: . വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് ഓഫിസിന്​ അടുത്തായി പുതുക്കിപ്പണിത പബ്ലിക് കംഫർട്ട് സ്​റ്റേഷൻ ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്​ഘാടനം ചെയ്തു. പ്രസിഡൻറ്​ വേങ്ങോട് മധു, വൈസ് പ്രസിഡൻറ്​ സുമ ഇടവിളാകം, മംഗലപുരം ഷാഫി, വേണുഗോപാലൻ നായർ, എസ്. ജയ, സുധീഷ് ലാൽ, എം. ഷാനവാസ്‌, ഉദയകുമാരി, ലളിതാംബിക, ജി.എൻ. ഹരികുമാർ, സുഹാസ്‌ ലാൽ എന്നിവർ പങ്കെടുത്തു. TW ATL mangalapuram comfort station inauguration ഫോട്ടോ: മംഗലപുരം പബ്ലിക് കംഫർട്ട് സ്​റ്റേഷൻ ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.