ലീവ് സറണ്ടർ മരവിപ്പിച്ചത്​ വഞ്ചന -കെ.ജി.ഒ.യു

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം വീണ്ടും മരവിപ്പിച്ചത് വഞ്ചനപരമാണെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂനിയൻ. പൊതുഗതാഗത സംവിധാനം ഫലപ്രദമല്ലാത്തതിനാൽ സ്വന്തം വാഹനത്തിലും ടാക്സിയിലും ജോലിക്കെത്തുന്നത് അധികബാധ്യത ഉണ്ടാക്കുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കാൻ സർക്കാർ തയാറാകണമെന്ന് സംസ്ഥാന പ്രസിഡൻറ്​ കെ. വിമലും ജനറൽ സെക്രട്ടറി ഡോ. മനോജ് ജോൺസനും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.