തിരുവനന്തപുരം: ബാലപീഡകരെ സംരക്ഷിക്കുന്ന ഇടത് സര്‍ക്കാറിനെതിരെ ഞായറാഴ്ച സമരഭവനം എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ്. പാലത്തായി കേസ് പ്രതി പത്മരാജന്‍, കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറി എന്ന പരാതിയില്‍ കേസെടുക്കുക, പോക്‌സോ ചുമത്തി അനുബന്ധ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുക, പോക്‌സോ ചുമത്താതെ പ്രതിയെ സഹായിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരഭവനം. രാവിലെ 10.30ന് കുടുംബാംഗങ്ങള്‍ ഒന്നടങ്കം പ്രതിഷേധത്തില്‍ പങ്കാളികളാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.