കുളത്തൂപ്പുഴ സർവിസ് സഹകരണ ബാങ്ക് ഭാരതീപുരം ശാഖ അടച്ചു

കുളത്തൂപ്പുഴ: സമൂഹ വ്യാപന ഭീഷണിയെ തുടര്‍ന്ന് തൊട്ടടുത്തുള്ള പഞ്ചായത്തുകള്‍ കണ്ടെയ്ൻമൻെറ് സോണുകളായി പ്രഖ്യാപിച്ചതോടെ . നിലവില്‍ നിയന്ത്രണങ്ങളില്ലാത്ത പ്രദേശത്തേക്ക് ആളുകള്‍ എത്തിച്ചേരാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ്​ അതിര്‍ത്തി പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ബാങ്ക് ശാഖ താൽക്കാലികമായി അടച്ചത്​. കണ്ണുകെട്ടി പ്രതിഷേധം കടയ്ക്കൽ: പാലത്തായി പെൺകുട്ടിക്ക് നീതി നൽകുക, പോക്സോ ചുമത്തി പ്രതിയെ സഹായിച്ച ആഭ്യന്തര വകുപ്പിനെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്​ മുസ്​ലിം യൂത്ത് ലീഗി​ൻെറ നേതൃത്വത്തിൽ കണ്ണുകെട്ടി പ്രതിഷേധിച്ചു. യൂത്ത് ലീഗ് ജില്ല സെക്രട്ടറി എം. തമീമുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം എസ്. ഫൈസി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.