എൻജിനീയറിങ്​ പ്രവേശന പരീക്ഷ മാറ്റിവെക്കണമെന്ന്​

തിരുവനന്തപുരം: വ്യാഴാഴ്ച നടത്താൻ തീരുമാനിച്ചിരിക്കുന്ന എൻജിനീയറിങ്​ പ്രവേശന പരീക്ഷ രോഗവ്യാപനത്തി​ൻെറ സാഹചര്യത്തിൽ മാറ്റിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ നടത്തുന്ന പ്രവേശന പരീക്ഷകൾ നീട്ടി​െവച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.