ഡോക്ടറുടെയും ഒരു നഴ്‌സി​െൻറയും ഒഴിവ്​

ഡോക്ടറുടെയും ഒരു നഴ്‌സി​ൻെറയും ഒഴിവ്​ വെള്ളറട: അമ്പൂരി ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രത്തിൽ ഒരു ഡോക്ടറുടെയും ഒരു നഴ്‌സി​ൻെറയും താല്‍ക്കാലിക ഒഴിവുണ്ട്. താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വെള്ളക്കടലാസിലെഴുതിയ അപേക്ഷയുമുള്‍പ്പെടെ മെഡിക്കൽ ഒാഫിസര്‍, കുടുംബാരോഗ്യകേന്ദ്രം, മായം എന്ന വിലാസത്തില്‍ അയക്കുകയോ നേരിട്ട് നല്‍കുകയോ ചെയ്യുക. അപേക്ഷ ലഭിക്കാനുള്ള അവസാനതീയതി ജൂലൈ 18.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.