വെള്ളറട: ഭരണക്കാരുടെ ഒത്താശയോടെ നടന്ന സ്വര്‍ണക്കടത്തിലും പ്രവാസികളോടുള്ള അവഗണനയിലും പ്രതിഷേധിച്ച് യു.ഡി.എഫ് വെള്ളറട പഞ്ചായത്ത് കമ്മിറ്റി സമര സായാഹ്നം സംഘടിപ്പിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് രാജ്‌മോഹന്‍ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ കെ. ദസ്തഗീര്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി അംഗം അഡ്വ. രാജു, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഷാനവാസ്ഖാന്‍, കെ.ജി. മംഗള്‍ദാസ്, മണലി സുരേഷ്, ഫസലുദ്ദീന്‍ കണക്കോട്, ആറാട്ടുകുഴി ശശിധരന്‍, ജപപിള്ള, മുട്ടച്ചല്‍ സിവിന്‍, സന്തോഷ്, നെല്ലിശ്ശേരി ശശി, ബാലു, റസീനാസ്, അമ്പലം റെജി, എം.എം. മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. k dasthaheer uthkadanam chyunu യു.ഡി.എഫ് സമര സായാഹ്നം നിയോജക മണ്ഡലം കണ്‍വീനര്‍ കെ. ദസ്തഗീര്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.