ഒരു കോവിഡ് മരണം കൂടി

പൂന്തുറ: മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദ്ദീൻ (67) ആണ് മരിച്ചത്. വാർധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്ന സെയ്ഫുദ്ദീൻ കോവിഡ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. ഇദ്ദേഹത്തി​ൻെറ മക്കളിൽ ഒരാൾക്ക് നേര​േത്ത രോഗം സ്ഥിരീകരിച്ചിരുന്നു. ഭാര്യയും മറ്റുമക്കളും ക്വാറൻറീനിൽ കഴിയുകയാണ്. ഭാര്യ: റാഹിലാ ബീവി. മക്കൾ: മയൂഫാ, മുനീഫ്, മുനീർ, മുനീഫ, മുനീറ. Saifudeen 67 Poonthura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.