സെക്ര​​േട്ടറിയറ്റ്​ അടച്ചുപൂട്ടി സർക്കാർ ഒളിച്ചോടരുത്​

MUST തിരുവനന്തപുരം: ട്രിപ്​ൾ ലോക്​ഡൗണി​ൻെറ പേരിൽ ഭരണകേന്ദ്രമായ സെക്ര​േട്ടറിയറ്റ്​ അടച്ചുപൂട്ടി സർക്കാർ ഒളിച്ചോടരുതെന്ന്​ സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ. അശാസ്​ത്രീയമായ ട്രിപ്​ൾ ലോക്​ഡൗൺ ചട്ടങ്ങൾ പുനഃപരിശോധിക്കണമെന്നും സെ​ക്ര​േട്ടറിയറ്റ്​ അടിയന്തരമായി തുറന്നുപ്രവർത്തിക്കണമെന്നും സി.എം.പി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.