റെഡ് ക്രോസ് സ്കാർഫ് ഇൻ സെറിമണി

കാളികാവ്: അടക്കക്കുണ്ട് ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ജെ.ആർ.സി വിദ്യാർഥികൾക്കുള്ള സ്കാർഫ് ഇൻ സെറിമണി നടത്തി. കാളികാവ് സർക്കിൾ ഇൻസ്‌പെക്ടർ ഹിദായത്തുല്ല ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ വി. റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ അനസ്, ജെ.ആർ.സി കൗൺസിലർ സജീർ അഹമ്മദ്, സാജിത, രഹന, മുഹമ്മദ്‌ അസ്‌ലം തുടങ്ങിയവർ സംസാരിച്ചു. kkv scarf .jpg അടക്കാക്കുണ്ട് ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ജെ.ആർ.സി വിദ്യാർഥികൾക്കുള്ള സ്കാർഫ് ഇൻ സെറിമണി കാളികാവ് സർക്കിൾ ഇൻസ്‌പെക്ടർ ഹിദായത്തുല്ല ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.