വലിയഅരീക്കമല: പരേതനായ കൂട്ടുങ്കൽ ദേവസ്യയുടെ ഭാര്യ (97) നിര്യാതയായി. കോട്ടയം പാറപ്പള്ളി വെട്ടിയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: തങ്കച്ചൻ (ജോസഫ്), ലില്ലിക്കുട്ടി. മരുമക്കൾ: റോസമ്മ കുര്യാളാനിക്കൽ (പുളിങ്ങോം), ജോയി മഞ്ഞക്കുന്നേൽ (വലിയഅരീക്കമല). സംസ്കാരം വെള്ളിയാഴ്ച 11ന് വലിയഅരീക്കമല ദീപഗിരി സൻെറ് തോമസ് ദേവാലയ സെമിത്തേരിയിൽ. thressyamma -baby sebastian 9495336663 ഖദീജ തൃക്കരിപ്പൂർ: തങ്കയത്തെ എം.ടി.പി. ഖദീജ (100) നിര്യാതയായി. കാങ്കോൽ സ്വദേശിയാണ്. മക്കൾ: അബ്ദുല്ല (ബിസ്മില്ല കാപ് സെന്റർ, തൃക്കരിപ്പൂർ), കുഞ്ഞാമി (കടന്നപ്പള്ളി), ബീഫാത്തിമ. മരുമക്കൾ: സാറുമ്മ, സുലൈമാൻ, ഇസ്മായിൽ. സഹോദരങ്ങൾ: ബീഫാത്തിമ പോത്താംകണ്ടം, പരേതരായ കുഞ്ഞഹമ്മദ്, അബ്ദുല്ല, ഇബ്രാഹിം, അസൈനാർ, അബ്ദുറഹ്മാൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഏഴിന് തങ്കയം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. Ksd obit kadeeja mtp kankol tkp
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.