നീലേശ്വരം: കരിന്തളം പാറക്കോലിലെ എം. (60) നിര്യാതനായി. പരേതനായ എം. രാമന്റെയും എം. എറുവാടിയുടെയും മകനാണ്. ഭാര്യ: പത്മാവതി (വേളൂർ). മക്കൾ: നീതു, മനുരാജ്. മരുമകൻ: സുധി. സഹോദരങ്ങൾ: രവി (കയൂർ), അശോകൻ (ഗൾഫ്), സരോജിനി (ഓമച്ചേരി), ബാലാമണി (ചൂട്ടേൻപാറ കയ്യൂർ), സുമതി, ഷൈലജ, പരേതനായ പ്രഭാകരൻ. narayanan -Vijayan Sargam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.