മാനന്തവാടി: കുഴിനിലം എസ് വളവ് മാവനാൽ (98) നിര്യാതനായി. ഭാര്യ: പരേതയായ അന്ന. മക്കൾ: ലീലാമ്മ, മാത്യു, എൽസി, സെബാസ്റ്റ്യൻ, ആനീസ്, സ്റ്റാനി. മരുമക്കൾ: ജോസഫ്, മേരി, മോളി, വർക്കിച്ചൻ, ഷീബ ബേബി. കുഞ്ഞബ്ദുല്ല ഹാജി വില്യാപ്പള്ളി: വൈക്കിലിശ്ശേരി റോഡ് പൂത്തോളി കുഞ്ഞബ്ദുല്ല ഹാജി (80) നിര്യാതനായി. സതേൺ റെയിൽവേ മദ്രാസ് ഡിവിഷൻ റിട്ട. ട്രാഫിക് ഇൻസ്പെക്ടറാണ്. ഓൾ ഇന്ത്യ സ്റ്റേഷൻ മാസ്റ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി, വെട്ടം പെയിൻ ആൻഡ് പാലിയേറ്റിവ് പ്രസിഡന്റ്, എം.എസ്.എസ് മുൻ പ്രസിഡന്റ്, പൂത്തോളി മഹല്ല് കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: വാഴയിൽ നഫീസ. മക്കൾ: സബീന, ഷബാന, നഗീന. മരുമക്കൾ: ഹനീഫ ഇടവന, ഷാനവാസ് (കോട്ടക്കൽ), ഇസ്മയിൽ (വടകര). സഹോദരങ്ങൾ: ചെട്ട്യാംകണ്ടി സൈനബ, വാഴയിൽ മൈമു, പരേതരായ പൂത്തോളി മമ്മു ഹാജി, പൂത്തോളി ഉസ്മാൻ ഹാജി, ഇടവന പാത്തു, പടിഞ്ഞാറയിൽ കുഞ്ഞാമി. കുഞ്ഞായിൻ പൂവാട്ടുപറമ്പ്: കല്ലേരി വിരുപ്പിൽ കുഞ്ഞായിൻ (67) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കൾ: അസ്‌കർ, അർഷിന, അർഷാദ്. മരുമക്കൾ: റാസിഖ്, ആരിഫ, ഫാത്തിമ ഷഹല. പടം....kunchayin 67 poovattuparamba
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.