അബ്ദുൽ റഹിമാൻ

അഴീക്കോട്: വൻകുളത്ത് വയലിൽ പെട്രോൾ പമ്പിന്​ സമീപം സി.പി. ഹൗസിൽ വി.പി. അബ്ദുൽറഹിമാൻ (68) നിര്യാതനായി. ഭാര്യ: റസിയാബി. മക്കൾ: സഫൂറ, ആസാദ്, സജ്ന, അഫ്ഷാദ്, അഷ്ബീർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന്​ വൻകുളത്ത് വയൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. abdulrahiman -P Sreekanth മുഹമ്മദ് കുഞ്ഞി മൗലവി തളിപ്പറമ്പ്: പട്ടുവം അരിയിലിലെ മുസ്‍ലിം ലീഗ് നേതാവ് പി.പി. മുഹമ്മദ് കുഞ്ഞി മൗലവി (62) നിര്യാതനായി. എസ്.വൈ.എസ് ജില്ല വൈസ് പ്രസിഡൻറ്, തളിപ്പറമ്പ് റേഞ്ച് ട്രഷറർ, മുസ് ലിം ലീഗ് കല്യാശേരി മണ്ഡലം പ്രസിഡൻറ്, യു.ഡി.എഫ് പട്ടുവം മണ്ഡലം കൺവീനർ, അരിയിൽ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: മഷ്ഹൂദ്, മുസമ്മിൽ (ദുബൈ), മുബഷിർ, മാജിദ, മുഹ്സീന, മുഫ് ലിഹ. മരുമക്കൾ: ഇബ്രാഹിം (തേറളായി), അബ്ബാസ്(പട്ടുവം), ഫർസീന. സഹോദരങ്ങൾ: നഫീസ, കദീജ, ഫാത്തിമ, സുബൈദ, ഉമൈന. Taliparamba PP Muhammad Kunhi Moulavi (62)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.