അധ്യാപക അഭിമുഖം മാറ്റി

നടുവണ്ണൂർ: നടുവണ്ണൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ, പ്രൈമറി വിഭാഗങ്ങളിലെ താൽക്കാലിക അധ്യാപക ഒഴിവുകളിലേക്ക്‌ വെള്ളിയാഴ്ച നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചതായി ഹെഡ്മാസ്റ്റർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.