അധ്യാപക ഒഴിവ്

കൊയിലാണ്ടി: എസ്.എ.ആർ.ബി.ടി.എം ഗവ. കോളജിൽ മാത്തമാറ്റിക്സ് വിഭാഗത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കും. കൂടിക്കാഴ്ച ജൂൺ രണ്ടിന് 11ന് നടത്തും. യു.ജി.സി യോഗ്യതയുള്ള കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖല കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തവരാകണം ഉദ്യോഗാർഥികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.