താളിയൻ കോരൻ

കൂടാളി: താറ്റ്യോട് അംഗൻവാടിക്ക് സമീപം (89) നിര്യാതനായി. താറ്റ്യോട് അത്തിപീടികയിലും കൂടാളി അപ്പക്കടവ് റോഡിൽ തലമുണ്ടയിലും വ്യാപാരിയായിരുന്നു. ഭാര്യ: താപ്പള്ളി ശാന്ത. മക്കൾ: പ്രേമരാജൻ, ഉത്തമൻ, വിജയൻ, ഹരി. മരുമക്കൾ: വത്സല, അജിത, ഷീന, വാസന്തി. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ജാനകി, പരേതരായ കല്യാണി, കുഞ്ഞിരാമൻ, നാരായണൻ, മന്ദി, കാർത്യായനി. photo: obit thaliyan koran 89 koodali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.