സുകുമാരൻ നമ്പ്യാർ മുട്ടന്നൂർ: ആർമി സിഗ്നൽസിൽ റിട്ട. സുബേദാർ മേജർ മുട്ടന്നൂർ ദേവികയിൽ (76) നിര്യാതനായി. ഭാര്യ: വി.കെ. ഇന്ദിര (കൂടാളി കാവുന്താഴ). മകൻ: ഉല്ലാസ് (കൂടാളി പബ്ലിക് സർവൻറ് സഹകരണ സൊസൈറ്റി). മരുമകൾ: എ.കെ. ധന്യ (കൂടാളി വില്ലേജ് വനിത സഹകരണ സൊസൈറ്റി). സഹോദരങ്ങൾ: ടി.വി. വേണു മാസ്റ്റർ (പ്രസിഡന്റ്, കൂടാളി പബ്ലിക് സർവൻറ് സഹകരണ സൊസൈറ്റി), ടി.വി. സൗദാമിനി, പരേതരായ സുബേദാർ ടി.വി. രാമചന്ദ്രൻ നമ്പ്യാർ (ഇരുവരും മുട്ടന്നൂർ), ടി.വി. രോഹിണി അമ്മ. photo; obit sukumaran nambiar 76 muttannur
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.